മലയാളം
Posted by MCBS / ദിവ്യകാരുണ്യ മിഷനറി സമൂഹം on October 9, 2011
സീറോ മലബാര്‍ സഭയില്‍ രൂപം കൊണ്ട ഒരു സന്യാസ പ്രസ്ഥാനമാണ് ദിവ്യകാരുണ്യ മിഷനറി സമൂഹം. 1933 മെയ് മാസം 7 -ആം തീയതി മല്ലപള്ളിയില്‍ വച്ചാണ് ഈ സമൂഹം രൂപം കൊണ്ടത്. ബഹുമാനപ്പെട്ട ആലകുളത്തില്‍ മത്തായി അച്ഛനും പറെടത്തില് ഔസേപ്പച്ചനും ആണ് സമൂഹത്തിന്റെ സ്ഥാപകര്‍.
MARTIN K AUGUSTINE said
MCBS ല്‍ ഒരു അംഗമാന് ഞാന്‍ ആഗൃഹിക്കുന്നു